Wednesday, October 13, 2010

കില്‍ത്താന്‍ ദ്വീപുകാര്‍ എഴുതിയ പുസ്തകങ്ങള്‍

1. അദ്ദേഹം ദ്വീപുകാരനായിരുന്നു- എന്‍.കോയാ ഹാജി
2. മര്‍ജാന്‍- ടി.ഐ.കുഞ്ഞി(2001)
3. ഉപദ്വീപില്‍ കുറേ ദ്വീപുകള്‍(ചെറികഥാ സമാഹാരം)- ചമയം ഹാജാഹുസൈന്‍(1992)
4. തിരമാല (കവിതാ സമാഹാരം)- ടി.ടി. ഇസ്മയില്‍
5. ലക്ഷദ്വീപിലെ രാക്കഥകള്‍- ഡോ.എം.മുല്ലക്കോയ(2000)
6. തെക്കന്‍ ദ്വിപുകള്‍- ചമയം ഹാജാഹുസൈന്‍
7. സാഗരതീരത്തെ പൈതൃകം തേടി-എന്‍.കോയാ ഹാജി(2007)
8. പൊന്‍ കിരണങ്ങള്‍- ടി.ടി. ഇസ്മയില്‍
9. ചരിത്രമുറങ്ങുന്ന തുരുത്തുകള്‍ (ലേഖന സമാഹാരം)- ടി.ടി. ഇസ്മയില്‍(2009)
10. അഹ്മദ് നഖ്ശബന്ദി- കെ.ബാഹിര്‍ (2010)
11. കോലസ്സിരി മാല- അഹ്മദ് നഖ്ശബന്ദി
12. ശരതമാല- അഹ്മദ് നഖ്ശബന്ദി(1798-1880)
13. സ്വര്‍ഗ്ഗമാല-അഹ്മദ് നഖ്ശബന്ദി(1798-1880)
14. യൂസുഫ്ഖിസ്സ- അഹ്മദ് നഖ്ശബന്ദി(1798-1880)
15. സാഗര ദ്വീപിന്റെ സാംസ്കാരിക മുഖം(ലേഖന സമാഹാരം)-കെ.ബാഹിര്‍
16. കുരുന്നുകള്‍ക്കൊരു വിരുന്ന് (ഇസ്ളാമിക നഴ്സറി കവിതകള്‍)- ഖലീല്‍ ഫൈസി
17.നിയമത്തിന്റെ വഴിയില്‍(പൊതുനിയമം, ഇസ്ളാമികം,വ്യക്തിപരം)-ചമയം ഹാജാഹുസൈന്‍(2008)
18.റൌളത്തുല്‍ മനാസിക്ക് (മാലപ്പാട്ട്)- കെ.സി.കരിം കില്‍ത്താന്‍(2010)
19. ദുററുല്‍ അഖ്ബാര്‍(മൂസാനഖിസ്സ മാലപ്പാട്ട്)- ഖലീല്‍ ഫൈസി(2003)

No comments:

Post a Comment